Yussuff Ali Donate To UAE'S '10 Million Meals' campaign<br />ഈ കൊവിഡ് കാലത്ത് ഒരു കോടി പേര്‍ക്ക് ഭക്ഷണം നല്‍കാന്‍, യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ച പദ്ധതിയില്‍,പങ്കാളിയായി പ്രമുഖ വ്യവസായിയും, ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി. 2 കോടിയിലേറെ രൂപയാണ് അദ്ദേഹം ഇതിനായി നല്‍കിയത്. റമസാനില്‍ 10 ദശലക്ഷം പേര്‍ക്ക് ഭക്ഷണം പാര്‍സലായി എത്തിക്കാനുള്ള ക്യാംപെയിനാണ് ദുബായില്‍ നടക്കുന്നത്
